Kerala

EP-315 തൊഴിലില്ലായ്മ – Things to do when Unemployed

ഒരിക്കലെങ്കിലും തൊഴിലില്ലായ്മ അറിഞ്ഞവരായിരിക്കണം പലരും… അല്ലാത്തവരെയും എനിക്കറിയാം പക്ഷെ അവരിലും തൊഴിലരഹിതരാവുന്നതിന്റെ ആശങ്കകൾ ഉണ്ടായിട്ടുണ്ടാവാം….  തൊഴിലില്ലാതാവുമ്പോൾ എന്തൊക്കെ ചെയ്യാം… എന്തൊക്കെ ചെയ്യണം എന്നത് വലിയൊരു ചോദ്യമാണ്…. ചിലർക്ക് ഈ സമയം ആഴ്ച്ചകളാവാം… ചിലർക്ക് മാസങ്ങൾ ചിലർക്ക് വർഷങ്ങൾ…. എത്ര കൂടുതൽ കാലം അങ്ങിനെ കഴിയുന്നുവോ… ആ സമയം എങ്ങനെ ചിലവാക്കണം എന്നത് കൂടുതൽ പ്രസക്തമായ ചോദ്യമാണ്…… Read More ›

EP 151 Can We Love Our Work ?

ഒരാൾക്ക് അയാളുടെ ജോലി ഇഷ്ടപ്പെടാൻ കഴിയുമോ..? ആ ചോദ്യത്തിന് ലേശം പ്രശ്നമുള്ളത് പോലെ തോന്നാൻ മതി അല്ലെ… പ്രശ്നമില്ല… ജോലി ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ടാവാം…. ഒരു സർവേ പ്രകാരം 65% ചിലപ്പോൾ ജോലിയിൽ താല്പര്യം കാണാത്തവരാവാം എന്നാണ്… അതായത് പണം ഉണ്ടെങ്കിൽ ആ ജോലി ചെയ്യില്ല എന്ന് സാരം… ഇപ്പോൾ ചിലർ ചിന്തിക്കുന്നുണ്ടാവാം അങ്ങനെയാണെങ്കിൽ 65%… Read More ›