Clubhouse malayalam podcast

EP 179 Some thoughts on Social Media Image

സാമൂഹ്യ മാധ്യമങ്ങളിലെ ഇമേജ്… അത് നമ്മളുണ്ടാക്കുന്നതാണോ അതോ ഉണ്ടാവുന്നതാണോ? കഴിഞ്ഞ ദിവസം ക്ലബ്ഹൌസിലെ ഇങ്ങനൊരു ചർച്ചയിൽ പങ്കെടുക്കുകയുണ്ടായി. ഏതായാലും അതാണ് വിഷയം… കൂടെ ഒരു കഥയും… സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥ… നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link

EP 167 Is Startup for Everyone?

ബിസിനസ്സ് എല്ലാവർക്കും പറഞ്ഞതാണോ എന്നൊരു ചോദ്യം… പക്ഷെ അതല്ല ചോദ്യം… സ്റ്റാർട്ടപ്പ്…. അത് എന്താണ് എന്നതിൽ തന്നെ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. ഇന്നത്തെ ചർച്ച അത് തുറന്നു തന്നു… ഏതായാലും രസകരമായ ആ ചർച്ചയിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ വച്ച് ഒരു പോഡ്കാസ്റ്റ്.. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന… Read More ›

EP 166 Clubhouse Vs. Podcasting.. Will continue both

കഴിഞ്ഞ ഒരാഴ്ച്ചത്തെ ക്ലബ്ഹൌസ് പരിചയത്തിന്റെ വെളിച്ചത്തിൽ എന്തായിരിക്കും പോഡ്കാസ്റ്റിങ്ങിന്റെ കാര്യം എന്നൊരു ചിന്തയായിരുന്നു… ഉത്തരം സിംപിളാണ്… രണ്ടും തുടരും… രണ്ടിന്റെയും ആവശ്യം വ്യത്യസ്തമാണ്… ഉപയോഗവും…. എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പഠിച്ച പലതും ചെറിയ ചില മാറ്റങ്ങൾ ഉണ്ടാക്കാം… ഇന്ന് ചെറിയൊരു retrospective തന്നെ നടത്തി എന്ന് പറയാം.. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible… Read More ›

EP 165 World Environment Day

ജൂൺ 5…. ലോക പരിസ്ഥിതി ദിനം… കഴിഞ്ഞ ഏതാനും ദിവസങ്ങൾ പലരും സംസാരിക്കുന്നത് കേട്ടു… അതിന്റെ ശേഷം ഒരു എപ്പിസോഡ് അതുമായി ബന്ധപ്പെട്ട് ആവാമെന്ന് കരുതി…. ഞാൻ പ്രകൃതിയെ കുറിച്ച് അധികം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിട്ടില്ല. അതിന്റെ വിഷമമുണ്ട്… എങ്കിലും ഈ വർഷം ക്ലബ്ഹൌസ് വഴി ഇതിനെ കുറിച്ച് പലതും മനസ്സിലാക്കാൻ സാധിച്ചു… സംസാരിക്കുകയും കേൾക്കുകയും… Read More ›

EP 162 Can Social Media Help in Learning

സാമൂഹ്യ മാധ്യമം നമ്മുടെ പലരുടെയും ജീവിതത്തിലൊരു ഭാഗമാണ്… അവിടെ പുതിയൊരു കുട്ടിയാണ് ക്ലബ്ഹൌസ്… ഞാൻ എപ്പോഴും ചിന്തിക്കുന്നൊരു വിഷയമാണ് ഈ സാമൂഹ്യ മാധ്യമം നമുക്ക് പഠിക്കാനുള്ള വഴിയൊരുക്കുമോ എന്ന്… ഏതായാലും ആളുകൾക്ക് ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നതും അറിയാൻ ശ്രമിക്കാറുണ്ട്… അങ്ങനെയാണ് ഇന്നൊരു ചർച്ച ക്ലബ്ഹൌസിൽ നടത്തിയത്… രസമായിരുന്നു… പലതും പഠിച്ചു… ഇന്നത്തെ വാക്ക്… Read More ›

EP 161 Remote Working as a Skill

Remote Work.. കോവിഡിന് ശേഷം പലരുടെയും മനസ്സിലുള്ളൊരു പദമാണ് ഈ ഓഫീസിലില്ലാതെ എവിടെയും ഇരുന്ന് പഠിക്കാനുള്ള സൗകര്യവും അതിനെ കുറിച്ചുള്ള ചർച്ചകളും… പക്ഷെ Remote Working തന്നെ ഒരു പ്രിവിലേജാണ്… എല്ലാവർക്കും പറ്റില്ല… അതെങ്ങനെ നമ്മളെ ബാധിക്കുന്നു…. അതൊരു കഴിവായി വളർത്തേണ്ടതുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങളെ കുറിച്ചോരു പോഡ്കാസ്റ്… ഇന്നത്തെ വാക്ക് Deleterious – അതായത് വളരെ… Read More ›

EP 159 Trying a Podcasting Experiment

ക്ലബ് ഹൌസാണ് ഇപ്പോൾ താരം… അപ്പോൾ പോഡ്കാസ്റ്റർമാരായ നമ്മുടെ കാര്യം എന്താവും എന്നൊരു ചിന്ത ഇന്നലെ മുതൽ ഉണ്ടായി. ഏതായാലും ഒരു പരീക്ഷണം നടത്താം എന്ന് കരുതി… അതാണ് ഇന്നത്തെ വിഷയം ഇന്നത്തെ ഇംഗ്ലീഷ് വാക്ക് Aplomp.. ഒരു ബുദ്ധിമുട്ടുള്ള സമയത്ത് വളരെ ശാന്തമായി കാര്യങ്ങൾ ചെയ്യുക എന്നതാണ് അർത്ഥം.. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google,… Read More ›

EP 157 A Clubhouse Podcast | @vinodnarayan

ഒരു വർഷമായി ചർച്ച ചെയ്യപ്പെടുന്ന പുതിയ സാമൂഹ്യ മാധ്യമ ആപ്പാണ് Clubhouse… എനിക്ക് ജനുവരിയിലാണ് അതിന്റെ invite കിട്ടുന്നത്…. പക്ഷെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ് നമ്മുടെ കൊച്ചു കേരളത്തിൽ അതിന്റെ ഹരം പിടിക്കുന്നത്…. അപ്പോൾ ചൂടോടെ അതിനെ കുറിച്ചോരു പോഡ്കാസ്റ്റും ആവാമെന്ന് കരുതി… അവിടെ എന്റെ പ്രൊഫൈൽ vinodnarayan ക്ലബ്ബിന്റെ പേര് Penpositive Outclass ഇന്നത്തെ… Read More ›