മലയാളം

EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ… Read More ›

Ep 230 to Ep 260

I have not posted a single post on the blog for last thirty days. Have been continuously been posting. The new format is going steady. I also started making the Professional Development and Personal Development Podcasts on Video as well… Read More ›

EP 196 നമ്മൾ ചിലവാക്കുന്ന സമയത്തിന് ആരാണ് ഉത്തരവാദി

സമയം… എല്ലാവർക്കും തുല്യമായി ഉള്ളൊരു വസ്തു… എനിക്കുള്ളത് നിങ്ങൾക്ക് തരാനും കഴിയില്ല എനിക്ക് വേണ്ടത് നിങ്ങളിൽ നിന്നെടുക്കാനും കഴിയില്ല.. അപ്പോൾ ചിലവാവുന്ന അല്ലെങ്കിൽ പാഴാകുന്ന സമയം… അത് ആരുടെ ഉത്തരവാദിത്വമാണ്…? അതാണ് ഇന്നത്തെ പോഡ്‌കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is… Read More ›

EP195 അത് ശരി, അപ്പോൾ എനിക്ക് എന്തുമാവാൻ കഴിയില്ല എന്നാണോ

നമ്മൾക്കൊക്കെ പലതുമാവാൻ കഴിയും. സമൂഹത്തിനെയും മറ്റുള്ളവരെയും ഒന്നും വക വയ്ക്കാതെ നമ്മൾക്ക് ആവേണ്ടത് ആവണം എന്നതാണ് മ്മടെ പോസിറ്റീവ് കാര്യങ്ങൾ പറയുന്നവരുടെ പക്ഷം. അതിൽ ശരിയുണ്ട്. ഞാനും ആ രീതിയിൽ തന്നെ ചിന്തിക്കുന്ന ഒരാളാണ്. പക്ഷെ ഈയിടെ ലേശം മാറിയും ചിന്തിക്കുന്നുണ്ട്… അതിനെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible… Read More ›

EP 192 ഞാൻ വഴിയറിയാതെ നട്ടം തിരിയുന്നുണ്ടോ

പുതിയ വഴികൾ അന്വേഷിക്കുന്നവനെ നട്ടം തിരിയുള്ളു… ഒന്നും പുതുതായി ശ്രമിക്കാതെ…അതേ വഴിയിൽ കുടി നടന്ന്… അതേ വ്യക്തികളുമായി സംവദിച്ച്… അതേ കാര്യങ്ങൾ ചെയ്തു ജീവിക്കുന്നവർക്ക് വഴി തെറ്റാനും നട്ടം തിരിയാനും സാധ്യതയില്ല.. അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here… Read More ›

EP190 കവിതകൾ എന്നെ എന്ത് ചെയ്തു?

കവിതകൾ ചിലർക്ക് ദഹിക്കില്ല… ഒരു വെസ്റ്റ് ഓഫ് ടൈം എന്നെ ഉള്ളു… മറ്റു ചിലരുടെ ജീവിതത്തിൽ അത് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്… എന്റെ ജീവിതത്തിലും അതിന് വലിയൊരു റോളുണ്ട്.. അത് ചെറുപ്പം മുതൽ ഉള്ളൊരു സംഭവമല്ല… ചെറുപ്പത്തിൽ മനഃപാഠം പഠിക്കാൻ ഉള്ള മറ്റൊരു ബുദ്ധിമുട്ട് എന്നെ തോന്നിയിരുന്നുള്ളു. കോളേജിൽ പഠിച്ച് തുടങ്ങിയപ്പോളുള്ള ഒരു അനുഭവമാണ് കവിത…… Read More ›

EP189 Some Personal Thoughts on Personal Branding

പേഴ്സണൽ ബ്രാൻഡിംഗ് ഇന്നത്തെ സാമൂഹ്യ മാധ്യമ യുഗത്തിൽ മുന്പത്തേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ഞാനൊരു ബ്രാൻഡിംഗ് എക്സ്പെർട്ടൊന്നുമല്ല പക്ഷെ ഈ വിഷയത്തിലെ ചില വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഇന്നത്തെ പോഡ്കാസ്റ്റ് നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link

EP188 Taking a Stand in the Social Media Age

വീണ്ടും സാമൂഹ്യ മാധ്യമമാണ് ചർച്ച… നമുക്കൊക്കെ പല കാര്യങ്ങളിലും നിലപാടുകളുണ്ട്.. ചിലതിൽ ഉണ്ടാവുകയുമില്ല.. പക്ഷെ സാമൂഹ്യ മാധ്യമങ്ങളിൽ നിലപാടുകൾ എടുക്കുന്നവർക്ക് ചില വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാവാം… അതാണ് ഇന്നത്തെ പോഡ്കാസ്റ്റ് വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link

EP 184 When You Start Something New

ഒരു പുതിയ കാര്യം തുടങ്ങുന്പോൾ പല രീതിയിലാണ് ചിന്തകൾ പായുന്നത്. ഞാൻ ഇപ്പോൾ തുടങ്ങിയ ഒരു പ്രോജക്ടാണ് 365 ദിവസം നീണ്ടു നിൽക്കാൻ പോകുന്ന ഒരു എഴുത്ത് പരന്പര…അത് ഇംഗ്ലീഷിൽ എഴുതുന്നത് കൊണ്ട് അതിലെ വിഷയം സരസമായിയും അല്ലാതെയും പോഡ്‌കാസ്റ്റിൽ ഇട്ടാലോ എന്നുമൊരു ചിന്ത. അതിന്റെ ശ്രമമാണ് ഇത്… പിന്നെ എല്ലാ എപ്പിസോഡിലും ഒരു ചെറുകഥയും… Read More ›

EP 183 In our Life finding a way can take a long time

ചില യാത്രകളിൽ ഒരു വഴി കണ്ടെത്തുക എന്നത് താന്നെ യാത്രയേക്കാൾ സമയമെടുത്തേക്കാം. ഇന്ന് വായിച്ചോരു കാര്യമാണ്… അല്പം ഫിലോസഫിക്കലാവാം എന്നും കരുതി.. ഇന്നത്തെ കഥ ബാബു കുഴിമറ്റത്തിന്റെ ഒരു ചെറുകഥയാണ്. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link