Latest from the Blog

EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ കൊടുക്കണോ എന്ന് ചിന്തിച്ചു പിന്നെ അതിൽ വലിയ value ഇല്ലെന്നും തോന്നി… ഇവിടെ ഒരാഴ്ച്ച കുടുമ്പോഴോ രണ്ടാ ഴ്ച്ച കുടുമ്പോഴോ… Read More ›

Ep 230 to Ep 260

I have not posted a single post on the blog for last thirty days. Have been continuously been posting. The new format is going steady. I also started making the Professional Development and Personal Development Podcasts on Video as well and it is available on the YouTube Channel. I did experiment story and poetry episodes,… Read More ›

Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്

എല്ലാ ദിവസവും ചെയ്യുന്നത് പോഡ്‌കാസ്റ്റുകൾ ഇവിടെ ഇടുന്നത് നിർത്തിയപ്പോൾ ഇവിടെ അപ്‌ഡേറ്റുന്നത് തന്നെ അങ്ങ് നിന്നു…. 14 ദിവസം കഴിഞ്ഞിട്ടാണ് ഇവിടെ പോസ്റ്റുന്നത്… അതിനിടെ പലതും നടന്നല്ലോ നമ്മുടെ പോഡ്‌കാസ്റ്റു ലോകത്ത്… ചെക്കോവിന്റെയും മാർക്കേസിന്റെയും കഥകൾ…. Effortless എന്നും Hype എന്നും രണ്ടു പുസ്തകങ്ങളെ കുറിച്ച് എപ്പിസോഡുകൾ…. Transparent ആവുന്നതിനെ കുറിച്ചും…. വായനാശീലം വളർത്തുന്നതിനെ കുറിച്ചും…. കുട്ടികളുടെ പഠന രീതിയെ കുറിച്ചും…. ആത്മവിശ്വാസത്തെ കുറിച്ചും യാത്രകളെ കുറിച്ചും ഒക്കെ എപ്പിസോഡുകൾ… നിങ്ങൾ സ്ഥിരം പോഡ്‌കാസ്റ്റു കേൾക്കുന്നവരാണെങ്കിൽ ഇത്… Read More ›

Get new content delivered directly to your inbox.

%d bloggers like this: