Uncategorized

EP 205 ജോലി സ്ഥലത്തെ പ്രശ്നക്കാരുടെ കൂടെ എങ്ങിനെ ജോലി ചെയ്യാം

ജോലി സ്ഥലത്ത് തീരെ യോജിച്ച് പോകാൻ കഴിയാത്തവരുടെ കൂടെയും നമുക്ക് ജോലി ചെയ്യേണ്ടതായി വരും… നമുക്കൊക്കെ നമ്മുടെ അനുഭവങ്ങൾ ഉണ്ടാവാം. കൂടാതെ പല കാരണങ്ങൾ കൊണ്ടാവാം നമുക്കങ്ങനെ തോന്നാൻ. ചിലപ്പോൾ ഒരു ഉത്തരവാദിത്തവുമില്ലാതെ ഏൽപ്പിച്ച ജോലിയൊന്നും ചെയ്യാതെ, അങ്ങനെയും ഉണ്ടാവാം ചിലർ… പൂർണ്ണമായിട്ട് ഇങ്ങനത്തെ ആളുകളിൽ നിന്നും രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്. ഇന്ന് ഇത് പോലുള്ള പ്രശ്നക്കാറുമൊത്ത്… Read More ›

EP 178 June 19 Reading Week begins in Kerala

ഇന്ന് ജൂൺ 19…. വായനാ ദിനം…. വായനാ വാരം തുടങ്ങുന്നു… അതിന്റെ ഒരു പോഡ്കാസ്റ്റില്ലാതെ പറ്റില്ലല്ലോ… ഇന്ന് ക്ലബ്ഹൌസിൽ കയറിയപ്പോൾ കണ്ടൊരു ചർച്ച ‘എന്തിന് വായിക്കണം’ എന്നാണ്… എന്നാൽ പിന്നെ അത് തന്നെയാവട്ടെ നമ്മുടെ വിഷയം.. പിന്നെ വായനാ ദിനമായി പോഡ്കാസ്റ്റിൽ ഒന്നും വായിച്ചില്ലെങ്കിൽ മോശമല്ലേ… ജോൺ അബ്രഹാമിന്റെ ഒരു കഥ തന്നെയാവട്ടെ. എന്നാൽ അതാവട്ടെ… Read More ›

EP 177 Should we change or should Society Change

നമ്മൾ മാറണോ അതോ സമൂഹം മാറാണോ എന്നൊരു ചോദ്യം ഇന്ന് ക്ലബ്ഹൌസിൽ കേൾക്കുകയുണ്ടായി. നല്ല വിഷയമായി തോന്നി. ധാരാളം പറയാനുണ്ട്. എന്നാൽ അതാവട്ടെ ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link

EP 176 What is Your Definition of Success ?

Success… വിജയം… അതിനെ കുറിച്ച് നമുക്കൊക്കെ വ്യക്തിപരമായ വ്യാഖ്യാനങ്ങളുണ്ടാവാം… ചിലപ്പോൾ അവ ഒരു പോലെ തോന്നുകയും ചെയ്യാം… പിന്നെ സമൂഹത്തിന്റെ കാര്യം പറയുകയും വേണ്ട… സമൂഹത്തിന്റെ success എന്ന പോലെ മ്മക്ക് ആവാനും ബുദ്ധിമുട്ടാണ്… ഈ ചോദ്യത്തിന്റെ ഉത്തരം നമ്മുടെയൊക്കെ അന്വേഷണമാണ്.. ഒറ്റക്കൊറ്റക്ക് ചെയ്യേണ്ട അന്വേഷണം…. എന്നാൽ അതാവട്ടെ ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ്… Read More ›

EP 167 Is Startup for Everyone?

ബിസിനസ്സ് എല്ലാവർക്കും പറഞ്ഞതാണോ എന്നൊരു ചോദ്യം… പക്ഷെ അതല്ല ചോദ്യം… സ്റ്റാർട്ടപ്പ്…. അത് എന്താണ് എന്നതിൽ തന്നെ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. ഇന്നത്തെ ചർച്ച അത് തുറന്നു തന്നു… ഏതായാലും രസകരമായ ആ ചർച്ചയിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ വച്ച് ഒരു പോഡ്കാസ്റ്റ്.. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന… Read More ›