Malayalam Podcast For Active Learners

EP-317 അങ്ങനെ 2022 വരുന്നു..

ഈ വർഷത്തെ അവസാന പോസ്റ്റാണ്…. 2021.ലേക്ക് തിരിഞ്ഞൊന്ന് നോക്കുക…. 2022.ലേക്ക് മുന്നോട്ടൊന്ന് നോക്കുക…. ഇതന്നെ കാര്യം…. തിരിഞ്ഞ് നോക്കുമ്പോൾ എന്റെ കൊണ്ടെന്റ് ക്രീയേഷൻ എന്ന കാര്യം വളരെ സന്തോഷം നൽകുന്ന ഒന്നാണ്….  പക്ഷെ സന്തോഷം എന്നതും നമ്മൾ ഏത് രീതിയിൽ കാര്യങ്ങൾ കാണുന്നു എന്നതുമനുസരിച്ചിരിക്കും….. അല്ല എല്ലാ കാര്യങ്ങളും അങ്ങനെ കാഴ്ച്ചപ്പാടുകളുടെ ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടു… Read More ›

EP-316 മോശം മേലധികാരികളും നമ്മളും | Dealing with Bad Bosses

ജോലിചെയ്തിട്ടുണ്ടെങ്കിൽ മനമ്മൾക്ക് മേലധികാരികളും ഉണ്ടാവും… നമ്മൾക്ക് റിപ്പോർട്ടു ചെയ്യുന്നവരും കാണും…. ഇതിൽ നല്ലവരും കൂടെ ജോലിയെടുക്കാൻ വലിയ ബുദ്ധിമുട്ടുള്ളവരും കാണും…. എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലുള്ള അനുഭവങ്ങൾ… കഴിഞ്ഞ ദിവസം അതിനെ കുറിച്ചോക്കെ ചിന്തിച്ചപ്പോൾ എന്തൊക്കെയോ വാരി വലിച്ച് വായിച്ചു… രസകരമായ ചില കാര്യങ്ങൾ മനസ്സിലായി…. രണ്ടു ചോദ്യമാണ് മനസ്സിൽ വന്നത്… എങ്ങനെ ഒരു മോശം… Read More ›

മുന്നൂറ് എപ്പിസോഡ് കഴിഞ്ഞു മ്മടെ പോഡ്‌കാസ്റ്റ്

വലിയ ബഹളങ്ങളൊന്നുമില്ലാതെ മുന്നൂറ് എപ്പിസോഡ് കടന്നു…. തുടങ്ങിയതിന് ശേഷം ഒരു ഫ്ലോവിലേക്ക് എത്താൻ കുറെ സമയമെടുത്തു…. ആഴ്ചയിൽ ഒന്ന് ചെയ്യണം എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും നടന്നില്ല… പിന്നെ ഈ വർഷം രണ്ടും കൽപ്പിച്ചങ്ങ് ഇറങ്ങി… ദിവസവും തന്നെ ആവട്ടെ എന്ന് കരുതി…. മാസങ്ങളോളം ദിവസവും പോഡ്കാസ്റ്റു ചെയ്തു… പിന്നെ അത് weekdays മാത്രമാക്കി…. മുന്നൂറാമത്തെ എപ്പിസോഡ്… Read More ›

EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ… Read More ›

Ep 230 to Ep 260

I have not posted a single post on the blog for last thirty days. Have been continuously been posting. The new format is going steady. I also started making the Professional Development and Personal Development Podcasts on Video as well… Read More ›

EP 150 | The Importance of Doing Something

എന്തെങ്കിലും ചെയ്യുക എന്നത് ഏറെ പ്രധാനമാണ്. ലോകത്ത് ധാരാളം ആളുകൾ ചിന്തകളെ പ്രാവർത്തികമാക്കാൻ ശ്രമിക്കാറില്ല. അതിന് കാരണങ്ങൾ പലതാവാം. എല്ലാം വ്യക്തികളുടെ പ്രശ്നവുമാവില്ല. മാത്രമല്ല നമ്മുടെ മനസ്സിൽ വരുന്ന എല്ലാ ഐഡിയകളും പ്രാവർത്തികമാവുകയുമില്ല. എങ്കിലും നിരന്തരം എന്തെങ്കിലും പുതിയ കാര്യങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുക എന്നത് വളരെ പ്രധാനമാണ് എന്ന് തോന്നാറുണ്ട്. അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം… Read More ›