EP-318 എത്ര ശമ്പളം വേണം..? | Negotiating Salary

ജോലിയിൽ ചേർന്നവർക്കും ജോലിക്ക് അപേക്ഷിക്കുന്നവർക്കും ജോലി മാറാൻ നോക്കുന്നവർക്കുമെല്ലാം ചിലപ്പോൾ താല്പര്യമുള്ള വിഷയമാകും Salary Negotiation… നമ്മൾക്ക് എത്ര ശമ്പളം വേണമെന്ന ചോദ്യം… അതിനുള്ള ഉത്തരം എങ്ങനെ കണ്ടെത്തും…? 

ഈ വിദ്യ എനിക്ക് വല്യ വശമില്ല… അത് കൊണ്ട് തന്നെ അതിനെ കുറിച്ച് വായിക്കുകയും പോഡ്കാസ്റ്റു ചെയ്യുകയും ചെയ്യുന്നത് പേഴ്സണലായും അല്പം ഗുണം ചെയ്യുമെന്ന് തോന്നുന്നു…

ഇതാ ഈ വർഷത്തെ ആദ്യത്തെ പോഡ്കാസ്റ്റ്… Spotify ലിങ്ക് ഇവിടെ ചേർക്കുന്നു… നിങ്ങൾക്ക് ഇതേ പോഡ്കാസ്റ്റ് Gaana, Apple Podcast, Google Podcast എന്നിവിടങ്ങളിലും കേൾക്കാം… ഇതാ Anchor ലിങ്ക്…  https://anchor.fm/pahayan/episodes/318-Tips-for-Salary-Negotiation-e1ceaf6/a-a768nen     



Categories: Job and Career

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: