EP 175 What would we regret about ?

Regret.. പശ്ചാതാപം…. പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്പോൾ ഉണ്ടാവുന്ന സങ്കടങ്ങളും നഷ്ടബോധങ്ങളും… കുറച്ചെങ്കിലും നന്നായി അല്ലെങ്കിൽ വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യാമായിരുന്നു എന്ന ചിന്ത… എനിക്ക് നാല്പത് വയസ്സ് കഴിഞ്ഞപ്പോഴും ഇങ്ങനൊരു ചിന്തയുണ്ടായിരുന്നു… ചിലപ്പോൾ തോന്നും എപ്പോൾ തിരിഞ്ഞ് നോക്കിയാലും ഇങ്ങനത്തെ ചില സങ്കടങ്ങൾ കാണും….

പക്ഷെ മറ്റൊരു സത്യമുണ്ട്… അത് എനിക്ക് അൻപത് തികയുന്ന ഈ വർഷമാണ് തോന്നിയത്… അതായത്… പിന്നിലേക്ക് തിരിയുന്പോൾ തോന്നുന്ന വിഷമങ്ങൾക്ക് മുന്നിലേക്ക് കടക്കുന്ന വർഷങ്ങളിൽ ചെറിയ ചില പരിഹാരങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കാം…

അതാണ് ഇന്നത്തെ പോഡ്കാസ്റ്റ് വിഷയം…. എന്നാൽ അതാവട്ടെ ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link



Categories: Pahayan's Malayalam Podcast

Tags: , , , , , ,

4 replies

  1. Hi. the sound is becoming worse. I think there is some issue in your mic or something is not right. Can you please check

    Like

    • Thanks Jaison. I just saw both your comments today. I believe it is the mic.. In fact I had a better mic from Shure but looks like it also picks op lot of noise for some reason. I have switched back to old one. Not sure if that improves. May be I am speaking too close. Since I record directly into the phone with no edit I think I need to probably get a different solution as well. Let me think. But thanks a bunch for the feedback. Appreciate the same. And Thanks for Listening.

      Like

      • Thanks.
        Its fine as it was before for since the last 3 episodes..

        Oru chodyam..
        Ee podcast kettukond joli cheyan pattumo?
        In my case i listen while working but while involved in some tasks i just hear and not able to listen to. May be just personal things.

        Like

      • I don’t do it with professional work. but only where I do not need to think. Walking, washing dishes, folding clothes, cooking, driving… etc…

        Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: