EP 174 Why we should ask Questions

ചോദ്യങ്ങൾ ചോദിക്കുക എന്നത് നമ്മുടെ വളർച്ചക്ക് വളരെ ആവശ്യമാണ്. കുട്ടികളാവുന്പോൾ നമ്മൾക്കെല്ലാം ധാരാളം ചോദ്യങ്ങൾ കാണും.. പലതും കണ്ടു പഠിക്കാനും ശ്രമിക്കും… വലുതാവുന്പോൾ ലേശം തലക്കനം വന്ന് പെടും… എല്ലാം അറിയുന്നവരാവും…. തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടിവരും എന്നൊക്കെ പഠിച്ചും വച്ച് കാണും… പിന്നെ പരിഹാസ്യരാവാൻ ഒരു ഭയവും… ഒക്കെ ചേർത്ത് ചോദ്യങ്ങൾക്ക് തന്നെ ഒരു പുട്ട് വീഴും…

എന്നാൽ അതാവട്ടെ ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link



Categories: Pahayan's Malayalam Podcast

Tags: , , , , , ,

1 reply

  1. Hi, i have been listening your podcast for few days. Thanks for all the contents..

    Just observed some sound disturbance from yesterday.. specially when speaking bit louder I guess.
    Not a complaint..just a feedback

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: