EP 162 Can Social Media Help in Learning

സാമൂഹ്യ മാധ്യമം നമ്മുടെ പലരുടെയും ജീവിതത്തിലൊരു ഭാഗമാണ്… അവിടെ പുതിയൊരു കുട്ടിയാണ് ക്ലബ്ഹൌസ്… ഞാൻ എപ്പോഴും ചിന്തിക്കുന്നൊരു വിഷയമാണ് ഈ സാമൂഹ്യ മാധ്യമം നമുക്ക് പഠിക്കാനുള്ള വഴിയൊരുക്കുമോ എന്ന്… ഏതായാലും ആളുകൾക്ക് ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നതും അറിയാൻ ശ്രമിക്കാറുണ്ട്… അങ്ങനെയാണ് ഇന്നൊരു ചർച്ച ക്ലബ്ഹൌസിൽ നടത്തിയത്… രസമായിരുന്നു… പലതും പഠിച്ചു…

ഇന്നത്തെ വാക്ക് Rejoinder – അതായത് പെട്ടന്നുള്ളൊരു ഉത്തരം നല്ല വിരുതുള്ള ചിലപ്പോൾ ചിലർക്ക് മോശപ്പെട്ടതെന്ന് വരെ തോന്നാൻ സാധ്യതയുള്ളൊരു ഉത്തരം

നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify LinkCategories: Pahayan's Malayalam Podcast

Tags: , , , , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: