EP 161 Remote Working as a Skill

Remote Work.. കോവിഡിന് ശേഷം പലരുടെയും മനസ്സിലുള്ളൊരു പദമാണ് ഈ ഓഫീസിലില്ലാതെ എവിടെയും ഇരുന്ന് പഠിക്കാനുള്ള സൗകര്യവും അതിനെ കുറിച്ചുള്ള ചർച്ചകളും… പക്ഷെ Remote Working തന്നെ ഒരു പ്രിവിലേജാണ്… എല്ലാവർക്കും പറ്റില്ല… അതെങ്ങനെ നമ്മളെ ബാധിക്കുന്നു…. അതൊരു കഴിവായി വളർത്തേണ്ടതുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങളെ കുറിച്ചോരു പോഡ്കാസ്റ്…

ഇന്നത്തെ വാക്ക് Deleterious – അതായത് വളരെ വ്യത്യസ്തമായി നമ്മൾക്ക് തന്നെ ഊഹിക്കാൻ കഴിയാത്ത രീതിയിൽ നമ്മൾക്ക് ദോഷം ചെയ്യുന്ന ഒന്ന് എന്നാണ് അർത്ഥം..

നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast Link…



Categories: Pahayan's Malayalam Podcast

Tags: , , , , , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: