EP 152 Overcoming the Fear of Failure

തോറ്റു പോകുമോ എന്ന പേടി… ഇത് നമ്മൾക്കൊക്കെ എപ്പോഴെങ്കിലുമായി വരുന്നതാണ്.. ചിലപ്പോൾ തോൽക്കുമോ എന്ന ചിന്തക്ക് കഴന്പുണ്ടാകും ചിലപ്പോൾ അത് വെറുതെ തോന്നുന്നതാവും…. രണ്ടായാലും പേടി അത് അനാവശ്യമാണ്…. പക്ഷെ പേടി ഉണ്ടാവും, നമ്മാളതിനെ മറികടക്കണം….

ഈ പോഡ്കാസ്റ്റിൽ ഈയടുത്ത് എനിക്കുണ്ടായ ഒരു Fear of Failure ആണ് വിഷയം. കുട്ടത്തിൽ അവസാനം ചില ഇംഗ്ലീഷ്നി വാക്കും പഠിക്കാം. ഇതാണ് പോഡ്കാസ്റ്റിൽ പറഞ്ഞ ഇംഗ്ലീഷ് വാക്കുകൾ

 • Agathokakological
 • Meraki
 • Euneirophrenia
 • Phrontistery
 • Avocation

നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast Link on SpotifyCategories: Pahayan's Malayalam Podcast

Tags: , , ,

2 replies

 1. Hi,

  Enjoying your Podcasts on Google & thank you for influencing me to get back to my reading habits.
  Please keep up the work as its positive at the same time motivating.

  A big love & support from Auckland,
  Ashish John

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: