EP 151 Can We Love Our Work ?

ഒരാൾക്ക് അയാളുടെ ജോലി ഇഷ്ടപ്പെടാൻ കഴിയുമോ..? ആ ചോദ്യത്തിന് ലേശം പ്രശ്നമുള്ളത് പോലെ തോന്നാൻ മതി അല്ലെ… പ്രശ്നമില്ല… ജോലി ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ടാവാം…. ഒരു സർവേ പ്രകാരം 65% ചിലപ്പോൾ ജോലിയിൽ താല്പര്യം കാണാത്തവരാവാം എന്നാണ്… അതായത് പണം ഉണ്ടെങ്കിൽ ആ ജോലി ചെയ്യില്ല എന്ന് സാരം… ഇപ്പോൾ ചിലർ ചിന്തിക്കുന്നുണ്ടാവാം അങ്ങനെയാണെങ്കിൽ 65% കുറവല്ലേ എന്ന്… 🙂

ഏതായാലും അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Podcast Link on Spotify



Categories: Pahayan's Malayalam Podcast

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: