EP 150 | The Importance of Doing Something

എന്തെങ്കിലും ചെയ്യുക എന്നത് ഏറെ പ്രധാനമാണ്. ലോകത്ത് ധാരാളം ആളുകൾ ചിന്തകളെ പ്രാവർത്തികമാക്കാൻ ശ്രമിക്കാറില്ല. അതിന് കാരണങ്ങൾ പലതാവാം. എല്ലാം വ്യക്തികളുടെ പ്രശ്നവുമാവില്ല. മാത്രമല്ല നമ്മുടെ മനസ്സിൽ വരുന്ന എല്ലാ ഐഡിയകളും പ്രാവർത്തികമാവുകയുമില്ല. എങ്കിലും നിരന്തരം എന്തെങ്കിലും പുതിയ കാര്യങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുക എന്നത് വളരെ പ്രധാനമാണ് എന്ന് തോന്നാറുണ്ട്.

അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… ഇതാ Spotify ലിങ്ക്.



Categories: Malayalam Podcast For Active Learners

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: