EP-145 | കോളേജ് കാലത്തെ യാത്രകൾ | Tours & Travels in College

യാത്രകൾ ഇന്ന് പലർക്കും ഒരു ഓർമ്മയായിരിക്കുന്നു…. ഇനി എന്നാണ് നിർഭയം യാത്ര ചെയ്യാൻ കഴിയുക എന്ന ചിന്തയുമാവാം. ഈ കോവിഡൊക്കെയൊന്ന് മാറിയിട്ട് വേണം ഒന്ന് വീണ്ടും യാത്ര ചെയ്യാൻ എന്ന് കരുതുന്ന പലരുമുണ്ട്. ഞാനും ഇപ്പോൾ പോഡ്കാസ്റ്റുകൾ വഴിയുള്ള മടക്ക യാത്രകളിലാണ്…

ഇതാ എന്റെ ചില കോളേജ് ദിന യാത്രകൾ… പോഡ്കാസ്റ് ചെയ്ത് കഴിഞ്ഞപ്പോൾ തോന്നി പലതും പറയണമായിരുന്നു എന്ന്… പക്ഷെ പല യാത്രകളും അതിന്റെ കോളേജ് ദിന സംഭവങ്ങളും പൂർണ്ണമായി പറഞ്ഞുണ്ടാക്കാൻ കഴിഞ്ഞില്ല എന്ന തോന്നലുമുണ്ട്… എങ്കിലും യാത്രക്ക് വേണ്ടിയൊരു പോഡ്കാസ്റ്റു കുടി ചെയ്യണം… നമ്മുടെ മാറി വന്ന യാത്രാ സങ്കല്പങ്ങൾ….

ഇതാ Spotify Link



Categories: Pahayan's Malayalam Podcast

Tags: , , , ,

2 replies

  1. Good All Informative

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: