EP-322 പുതിയ യുദ്ധമുറകളും നമ്മളും

മുൻപ് ഗുഗിളിൽ പോളിസി അഡ്വൈസറായിരുന്ന ഇപ്പോൾ സ്റ്റാൻഫോർഡിൽ ജോലി ചെയ്യുന്ന ജേക്കബ് ഹെൽബെർഗ് എഴുതിയ പുസ്തകമാണ് ‘The Wires of War’.. യുദ്ധ മുഖം മാറി…. യുദ്ധ രീതികളും ആയുധങ്ങളും വരെ മാറി…. നിർമ്മിത ബുദ്ധിയും സാങ്കേതിക വിദ്യയും യുദ്ധം നമ്മുടെ സ്ക്രീനുകൾ വരെ എത്തിച്ചിരിക്കുന്നു…രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് നടന്ന Arms Race നമ്മൾക്കെല്ലാം… Read More ›

Recent Posts

 • EP-321 ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും അപ്പുറം

  ജീവിതത്തിൽ ആരെങ്കിലും നഷ്ടപ്പെടുക എന്നതും അതിന്റെ ദുഃഖവും സങ്കടവും അഭിമുകീകരിക്കുക എന്നതും നമ്മളിലോരോരുത്തരും അനുഭവിക്കും… അനുഭവിച്ചിട്ടുണ്ടാവും അനുഭവിക്കുന്നുണ്ടാവും…. ഇനിയും അനുഭവിക്കും… ഇതിൽ നിന്നും രക്ഷപ്പെടാൻ ആരെയും സ്നേഹിക്കാതെ… അല്ലെങ്കിൽ ‘Be Rational, Logical and detached’ എന്നൊക്കെ ചില യുക്തിരാക്ഷസന്മാർ പറയുന്നപോലെ ജീവിക്കണം…. ബുദ്ധിമുട്ടാണ്…. Rational… Logical അതൊക്കെ ആവാം പക്ഷെ detached ലേശം ബുദ്ധിമുട്ടാണ്…… Read More ›

 • EP-320 | രണ്ടു ജോലികളിൽ നിന്ന് ഏത് തിരഞ്ഞെടുക്കണം?

  ശരിയാണ് ഒരു ജോലി കിട്ടാൻ തന്നെ ബുദ്ധിമുട്ടുന്നെങ്കിൽ… ഉള്ള ജോലിയിൽ തുടരാൻ കഴിയാതെ വരുമ്പോൾ.. രണ്ടു ജോലിയുടെ കഥ ഒരു അധിക പ്രസംഗമല്ലേ…? പക്ഷെ അതല്ല ഇവിടെ വിഷയം… നമ്മളോരോരുത്തരും ‘sought after’ ആവണം എന്നാണ് എന്റെ ആഗ്രഹം… അങ്ങനെ വരുമ്പോൾ രണ്ടും മുന്നും ജോലികളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കേണ്ടതായി വരും… അതിനെ കുറിച്ചാണ് ഇന്നത്തെ… Read More ›

 • EP-319 അങ്ങനെ റെയ്‌നയും യാത്രയായി.. Miss You Dear !!

  റെയ്‌ന… Reyna എന്നാൽ സ്പാനിഷിൽ രാജ്ഞി എന്നാണെന്നാണ് കേട്ടിട്ടുള്ളത്…. ഞങ്ങളുടെ വീട്ടിൽ എവിടെ എപ്പോൾ പോകാനുമുള്ള അധികാരം അവൾക്കുണ്ടായിരുന്നു… അഞ്ച് വയസ്സുള്ളപ്പോൾ ഞങ്ങളുടെ കൂടെ വന്നതാണ്….  ഇന്നലെ ആറര വർഷങ്ങൾക്ക് ശേഷം റെയ്‌ന ഞങ്ങളെ വിട്ട് പോയി… എന്തിന് അതിനെ കുറിച്ചോരു പോഡ്കാസ്റ്റ് എന്നും പലരും ചിന്തിക്കാം… റെയ്‌ന ഞങ്ങളുടെ കൂടെ വരുന്നതിന് മുൻപ് എനിക്കങ്ങനെ… Read More ›

 • EP-318 എത്ര ശമ്പളം വേണം..? | Negotiating Salary

  ജോലിയിൽ ചേർന്നവർക്കും ജോലിക്ക് അപേക്ഷിക്കുന്നവർക്കും ജോലി മാറാൻ നോക്കുന്നവർക്കുമെല്ലാം ചിലപ്പോൾ താല്പര്യമുള്ള വിഷയമാകും Salary Negotiation… നമ്മൾക്ക് എത്ര ശമ്പളം വേണമെന്ന ചോദ്യം… അതിനുള്ള ഉത്തരം എങ്ങനെ കണ്ടെത്തും…?  ഈ വിദ്യ എനിക്ക് വല്യ വശമില്ല… അത് കൊണ്ട് തന്നെ അതിനെ കുറിച്ച് വായിക്കുകയും പോഡ്കാസ്റ്റു ചെയ്യുകയും ചെയ്യുന്നത് പേഴ്സണലായും അല്പം ഗുണം ചെയ്യുമെന്ന് തോന്നുന്നു…… Read More ›

 • EP-317 അങ്ങനെ 2022 വരുന്നു..

  ഈ വർഷത്തെ അവസാന പോസ്റ്റാണ്…. 2021.ലേക്ക് തിരിഞ്ഞൊന്ന് നോക്കുക…. 2022.ലേക്ക് മുന്നോട്ടൊന്ന് നോക്കുക…. ഇതന്നെ കാര്യം…. തിരിഞ്ഞ് നോക്കുമ്പോൾ എന്റെ കൊണ്ടെന്റ് ക്രീയേഷൻ എന്ന കാര്യം വളരെ സന്തോഷം നൽകുന്ന ഒന്നാണ്….  പക്ഷെ സന്തോഷം എന്നതും നമ്മൾ ഏത് രീതിയിൽ കാര്യങ്ങൾ കാണുന്നു എന്നതുമനുസരിച്ചിരിക്കും….. അല്ല എല്ലാ കാര്യങ്ങളും അങ്ങനെ കാഴ്ച്ചപ്പാടുകളുടെ ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടു… Read More ›

 • EP-316 മോശം മേലധികാരികളും നമ്മളും | Dealing with Bad Bosses

  ജോലിചെയ്തിട്ടുണ്ടെങ്കിൽ മനമ്മൾക്ക് മേലധികാരികളും ഉണ്ടാവും… നമ്മൾക്ക് റിപ്പോർട്ടു ചെയ്യുന്നവരും കാണും…. ഇതിൽ നല്ലവരും കൂടെ ജോലിയെടുക്കാൻ വലിയ ബുദ്ധിമുട്ടുള്ളവരും കാണും…. എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലുള്ള അനുഭവങ്ങൾ… കഴിഞ്ഞ ദിവസം അതിനെ കുറിച്ചോക്കെ ചിന്തിച്ചപ്പോൾ എന്തൊക്കെയോ വാരി വലിച്ച് വായിച്ചു… രസകരമായ ചില കാര്യങ്ങൾ മനസ്സിലായി…. രണ്ടു ചോദ്യമാണ് മനസ്സിൽ വന്നത്… എങ്ങനെ ഒരു മോശം… Read More ›

 • EP-315 തൊഴിലില്ലായ്മ – Things to do when Unemployed

  ഒരിക്കലെങ്കിലും തൊഴിലില്ലായ്മ അറിഞ്ഞവരായിരിക്കണം പലരും… അല്ലാത്തവരെയും എനിക്കറിയാം പക്ഷെ അവരിലും തൊഴിലരഹിതരാവുന്നതിന്റെ ആശങ്കകൾ ഉണ്ടായിട്ടുണ്ടാവാം….  തൊഴിലില്ലാതാവുമ്പോൾ എന്തൊക്കെ ചെയ്യാം… എന്തൊക്കെ ചെയ്യണം എന്നത് വലിയൊരു ചോദ്യമാണ്…. ചിലർക്ക് ഈ സമയം ആഴ്ച്ചകളാവാം… ചിലർക്ക് മാസങ്ങൾ ചിലർക്ക് വർഷങ്ങൾ…. എത്ര കൂടുതൽ കാലം അങ്ങിനെ കഴിയുന്നുവോ… ആ സമയം എങ്ങനെ ചിലവാക്കണം എന്നത് കൂടുതൽ പ്രസക്തമായ ചോദ്യമാണ്…… Read More ›

 • EP-314 ജീവിതത്തിൽ എന്തിനാണ് മുൻഗണന കൊടുക്കേണ്ടത് ?

  ജീവിതത്തിൽ പലതും ചെയ്യണമെന്ന ആഗ്രഹം നമുക്കെല്ലാം ഉണ്ടാവാം…. അതിൽ എല്ലാം നടക്കുക ബുദ്ധിമുട്ടുമാണ്… പക്ഷെ എന്തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്… എന്തിനാണ് മുൻഗണന… ഇവിടെയും നമ്മുടെയെല്ലാം വീക്ഷണങ്ങൾ വ്യത്യസ്തമാവാം…. ഞാൻ പ്രാധാന്യം നൽകുന്നതായിരിക്കണമെന്നില്ല നിങ്ങൾക്ക്.. എങ്കിലും ചിലതെല്ലാം സാമ്യതയുണ്ടാവാം… അതാവട്ടെ ഇന്നത്തെ വിഷയം. .      

 • EP-313 ആളുകളൊക്കെ എങ്ങനെയാണ് സന്തോഷമായിരിക്കുന്നത്?

  നമ്മളെല്ലാം സന്തോഷം കണ്ടെത്തുന്നത് പല രീതിയിലാണ്…. അതും പല കാര്യങ്ങളിൽ… നിങ്ങളുടെ സതോഷമെടുത്ത് എനിക്ക് തരാൻ കഴിയില്ല… നമ്മൾ എല്ലാം വ്യത്യസ്തമാണ് എന്നത് തന്നെ… പക്ഷെ മറ്റൊരാളുടെ സന്തോഷത്തിൽ നമുക്കും സന്തോഷം തോന്നാം… സന്തോഷത്തെ കുറിച്ച് ഒരു ലേഖനം വായിക്കുകയുണ്ടായി… അതിനെ ആസ്പദമാക്കിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്